tag:blogger.com,1999:blog-5690310048081264196.post1686875976951443508..comments2023-05-26T18:36:09.737+04:00Comments on പാര്‍വണം: ലക്ഷ്മണരേഖകള്‍..പാര്‍വണം..http://www.blogger.com/profile/12534056740653597353noreply@blogger.comBlogger1125tag:blogger.com,1999:blog-5690310048081264196.post-73685225710976604402012-09-16T12:47:16.877+04:002012-09-16T12:47:16.877+04:00സ്ത്രീ ഹൃദയത്തില്‍ പതുങ്ങി ഇരുന്നാല്‍, അത് സര്‍പം ...സ്ത്രീ ഹൃദയത്തില്‍ പതുങ്ങി ഇരുന്നാല്‍, അത് സര്‍പം പോലും !
അശോക മരതണലിലെ ഏകാന്തത സ്ത്രീയ്ക്കും വേണം തന്നെ
കൊത്തി എടുത്തു പറക്കുന്ന കഴുകന്റെ കാലില്‍ തൂങ്ങി ഉള്ള പോക്കിനില്ല വിമാനയാത്രയുടെ സുഖം
നീറി പുകയുന്ന നെരിപ്പോട് അഗ്നിശുധിയുടെതെന്നു നിശ്ചയം!

ലക്ഷ്മനരെഖയ്ക്കുള്ളില് തളച്ചാല്‍ പോയെന്നിരിക്കും മാരീചനോടൊപ്പം
ക്ഷമയുടെ നെല്ലിപലകയും താണ്ടിയുള്ള വിടുതലില്‍, അവള് പുഞ്ചിരിക്കും
എല്ലാത്തിനും ഒടുവില്‍ ..

claps claps!!!
pygmalionhttps://www.blogger.com/profile/00965006491793147721noreply@blogger.com