tag:blogger.com,1999:blog-5690310048081264196.post246968379959890848..comments2023-05-26T18:36:09.737+04:00Comments on പാര്‍വണം: നാരങ്ങാപ്പാലു, ചൂണ്ടക്കു രണ്ടു...ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ..പാര്‍വണം..http://www.blogger.com/profile/12534056740653597353noreply@blogger.comBlogger9125tag:blogger.com,1999:blog-5690310048081264196.post-73147720074787801372007-08-14T07:33:00.000+04:002007-08-14T07:33:00.000+04:00കമന്റിന് നന്ദി.ബഹറിനില്‍ എവിടെയാണ്ആഗസ്റ്റ് 22 ന്...കമന്റിന് നന്ദി.
ബഹറിനില്‍ എവിടെയാണ്
ആഗസ്റ്റ് 22 ന് മീറ്റിന് വരണം
ടെലഫോണ്‍ നമ്പര്‍ എത്രയാണ്
എന്റെ നമ്പര്‍ 39258308
വിളിക്കുക
ബാജിബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5690310048081264196.post-5526118855464603222007-08-14T01:18:00.000+04:002007-08-14T01:18:00.000+04:00ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്സ് കുടുംബസംഗമം ബഹറിന്‍ ...ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്സ് കുടുംബസംഗമം
ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്സ് രണ്ടാമത് കുടുംബസംഗമം ആഗസ്റ്റ് 22 ബുധനാഴ്ച വൈകിട്ട് 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
വല്ല്യ വല്ല്യ പുലികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബഹറിനിലുള്ള മലയാളി ബ്ലോഗ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5690310048081264196.post-57310650721672339172007-08-08T15:48:00.000+04:002007-08-08T15:48:00.000+04:00ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്സ് രണ്ടാമത് കുടുംബസംഗമ...ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്സ് രണ്ടാമത് കുടുംബസംഗമം ആഗസ്റ്റ് 22 ബുധനാഴ്ച വൈകിട്ട് 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
വല്ല്യ വല്ല്യ പുലികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബഹറിനിലുള്ള മലയാളി ബ്ലോഗ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5690310048081264196.post-86074978462592044072007-06-03T08:43:00.000+04:002007-06-03T08:43:00.000+04:00ഇങ്ങനെ ഒരു പോസ്റ്റ് 2 മാസങ്ങള്‍ക്കു മുമ്പേ ഇറങ്ങിയ...ഇങ്ങനെ ഒരു പോസ്റ്റ് 2 മാസങ്ങള്‍ക്കു മുമ്പേ ഇറങ്ങിയത് അധികമാരും കണ്ടില്ലെന്നു തോന്നുന്നു.:)...
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കുട്ടിക്കളികള്‍ നമ്മുടെ മനസ്സിന്റെ മ്യൂസിയത്തിലെങ്കിലും സൂക്ഷിച്ചുവെക്കാം.:)
നന്ദി.:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-5690310048081264196.post-58785937230831132722007-03-31T00:16:00.000+04:002007-03-31T00:16:00.000+04:00കൃഷ്ണപ്രിയെ, നമ്മുക്കൊക്കെ ശരീരം മാത്രം വളര്‍ന്നു...കൃഷ്ണപ്രിയെ, നമ്മുക്കൊക്കെ ശരീരം മാത്രം വളര്‍ന്നു, മനസ്സു പഴയ കുട്ടീടെത്തന്നെ!
ഇപ്പ്ഴത്തെ കുട്ടികള്‍ക്കു, മനസ്സു മുന്‍പേ പറക്കുന്നു...
കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാന്‍ പലതും ഞാന്‍ തന്നെ മറന്നു പോയി...
മുറം, ഉറി, ഉരല്, കൊതുബ്..എന്റെ മോളെവിടെയൊ വായിച്ച ഈ വാക്കുകളുടെ അര്‍ഥം പറഞ്ഞു കൊടുക്കാന്‍ ഞാന്‍ പെട്ട പാടെനിക്കേ അറിയൂ...
എന്തായാലുമ്, ഓര്‍മ്മകളിലേക്കു ഒരു തരി വെളിച്ചം പായിക്കാന്‍ എന്റെ പോസ്റ്റ് കാരണായെങ്കില്...സന്തോഷം!പാര്‍വണം..https://www.blogger.com/profile/12534056740653597353noreply@blogger.comtag:blogger.com,1999:blog-5690310048081264196.post-2464691462249024062007-03-31T00:04:00.000+04:002007-03-31T00:04:00.000+04:00കിരണ്‍, കൊച്ചംകുത്തിക്കളി എന്നു ഞാന്‍ എഴുതിയ സംഭവ...കിരണ്‍, കൊച്ചംകുത്തിക്കളി എന്നു ഞാന്‍ എഴുതിയ സംഭവം തന്നെ ഞൊണ്ടിതൊടീല്!
ഓരോ സ്ഥലത്തും ഓരോ പേരു..പാര്‍വണം..https://www.blogger.com/profile/12534056740653597353noreply@blogger.comtag:blogger.com,1999:blog-5690310048081264196.post-47273461792183210692007-03-30T23:24:00.000+04:002007-03-30T23:24:00.000+04:00എപ്പോഴെങ്ങ്ക്കിലും നമ്മുടെ കുട്ടികളോട് പറഞ്ഞിട്ട...എപ്പോഴെങ്ങ്ക്കിലും നമ്മുടെ കുട്ടികളോട് പറഞ്ഞിട്ടുണ്ടോ നമ്മുടെ കുട്ടിക്കാലത്തെ പറ്റി എന്റെ hitech മക്കള്‍ക്ക് അതൊന്നും മനസിലവില്ല. എന്നാലും എന്നാല്‍ ആവും വിധം കുറച്ചെങ്ങ്ക്കിലും ഇതിന്റെ രസം പകരാന്‍ നോക്കാറുണ്ട് കവി വാക്കുകള്‍ ഓര്മ വരുന്നു " ആദ്യമ്മാദ്യം എനിക്കുണ്ടായി വളരാനുള്ള കൌതുകം...അതു വേണ്ടിയിരുന്നില്ല എന്നു ഇന്നു തോന്നുന്നിതെന്തിനോ..."krishnapriyahttps://www.blogger.com/profile/08284533609172567157noreply@blogger.comtag:blogger.com,1999:blog-5690310048081264196.post-54216462363022992682007-03-30T21:59:00.000+04:002007-03-30T21:59:00.000+04:00ഒരു പ്രഗല്ഭ കളി കാണുന്നില്ല ഇതില്‍ .“ഞൊണ്ടിത്തൊടീ...ഒരു പ്രഗല്ഭ കളി കാണുന്നില്ല ഇതില്‍ .“ഞൊണ്ടിത്തൊടീല്‍ :)“ ഒറ്റക്കാലില്‍ പറന്ന് വരുന്ന 7Bയിലെ “ഗളിവര്‍“ കൃഷ്ണനെ ഓര്‍ത്തുപോയി..!

qw_er_tyകിരണ്‍സ്..!!https://www.blogger.com/profile/06870016145061671040noreply@blogger.comtag:blogger.com,1999:blog-5690310048081264196.post-48593396443180226242007-03-30T18:25:00.000+04:002007-03-30T18:25:00.000+04:00നാരങ്ങാപ്പാലു, ചൂണ്ടക്കു രണ്ടു...ഇലകള്‍ പച്ച, പൂക്...നാരങ്ങാപ്പാലു, ചൂണ്ടക്കു രണ്ടു...ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ..പാര്‍വണം..https://www.blogger.com/profile/12534056740653597353noreply@blogger.com