Wednesday, February 17, 2016

കവി, ദാ !

വാക്കുകളെ നിര്‍ദ്ദാക്ഷിണ്യം
നിരാകരിക്കുന്നവനാണ് ,
കവി!
തിരസ്കരിക്കാനാവാതെ
ബാക്കിയാകുന്ന വാക്കുകളാണ്,
കവിത!

6 comments:

  1. നിമിഷകവിത.
    ആശംസകള്‍

    ReplyDelete
  2. അങ്ങനെയും വേണമെങ്കിൽ പറയാം അല്ലേ.. ;)

    ReplyDelete
  3. ഇങ്ങനേയും എഴുതാമല്ലേ

    ReplyDelete
  4. ഇങ്ങനേയും എഴുതാമല്ലേ

    ReplyDelete
  5. Wine is bottled poetry .. ennu Robert Stevenson paranjittund

    ReplyDelete