Friday, February 16, 2007

അല്‍-അരീന്‍, ഇതൊക്കെയാ ഞാന്‍ അവിടെ കണ്ടതു!

ഇതിനൊക്കെ ഞാന്‍ അടിക്കുറിപ്പെഴുതിയാല്‍ അടി കിട്ടും!
തീറ്റ റപ്പായിടെ ഓട്ടം കണ്ടാ..അപ്പുറത്തു എന്റെ മോളാ, ഒരു തുണ്ടം ചിപ്സും പിടിച്‌..

ഒരു ശങ്കരാടി ഛായ ഇല്ലെ ഈ പഹയന്ന്?

അല്‍-അരീന്‍ , ബഹറൈന്‍!


ഞങ്ങളുടെ ബഹറൈനിലും ഉണ്ടു ഇമ്മാതിരി സ്ത്ഥലങ്ങള്‍

Tuesday, February 13, 2007

പ്രണയിക്കാനും ഒരു ദിവസം

അവള്‍:-
ഒരു മെഴുകുതിരിയായി സ്വയം എരിഞ്ഞു നിനക്കു വെളിച്ചം തരാനൊന്നും എനിക്കു വയ്യ..

അവന്:-
വേണ്ട.. ഞാന്‍ കത്തിക്കൊണ്ടിരിക്കുന്നതും ഉരുകി ഒലിക്കുന്നതും നിനക്കു വേണ്ടിയല്ലെ?

അവള്‍:-
പ്രിയനെ, നിന്റെ അത്മാവിന്റെ മെഴുകുതിരിവെട്ടത്തില്‍ ഞാനിന്നു അത്താഴമുണ്ണാം..

റോസാപൂക്കള്‍, ചോക്ലേറ്റുകള്‍, ആശംസാ കാര്‍ഡുകള്‍....
പ്രണയിനികളുടെ ദിവസം.....റോസാ ദളങ്ങള്‍ക്കു മീതെ കിടന്നവര്‍ ചോക്ലേറ്റു നുണയുബൊള്‍.. ആശംസാ കാര്‍ഡ്‌ മേല്‍ വിലാസം ഇല്ലാതെ അടിവസ്ത്രങ്ങള്‍ക്കു മീതെ കിടക്കുകയായിരുന്നു...

Monday, February 12, 2007

കണ്ടവരുണ്ടൊ?


1982 - ല്‍ നിര്‍ത്തി പോയതാ, ഉടമ, ഇതുവരെ തിരിച്ചു വന്നിട്ടില്ല!!