Tuesday, February 13, 2007

പ്രണയിക്കാനും ഒരു ദിവസം

അവള്‍:-
ഒരു മെഴുകുതിരിയായി സ്വയം എരിഞ്ഞു നിനക്കു വെളിച്ചം തരാനൊന്നും എനിക്കു വയ്യ..

അവന്:-
വേണ്ട.. ഞാന്‍ കത്തിക്കൊണ്ടിരിക്കുന്നതും ഉരുകി ഒലിക്കുന്നതും നിനക്കു വേണ്ടിയല്ലെ?

അവള്‍:-
പ്രിയനെ, നിന്റെ അത്മാവിന്റെ മെഴുകുതിരിവെട്ടത്തില്‍ ഞാനിന്നു അത്താഴമുണ്ണാം..

റോസാപൂക്കള്‍, ചോക്ലേറ്റുകള്‍, ആശംസാ കാര്‍ഡുകള്‍....
പ്രണയിനികളുടെ ദിവസം.....റോസാ ദളങ്ങള്‍ക്കു മീതെ കിടന്നവര്‍ ചോക്ലേറ്റു നുണയുബൊള്‍.. ആശംസാ കാര്‍ഡ്‌ മേല്‍ വിലാസം ഇല്ലാതെ അടിവസ്ത്രങ്ങള്‍ക്കു മീതെ കിടക്കുകയായിരുന്നു...

4 comments:

  1. Someone, please advice me the best software to write in malayalam. The one am using is Varamozhi, which is giving me hard time for certian letters!!! please help..

    ReplyDelete
  2. മേല്‍വിലാസമില്ലാത്ത പ്രണയേതാക്കള്‍- ദേ അനോണി - ഇവിടെയും..!

    ReplyDelete
  3. പാര്‍വണം..,നന്നായിരിക്കുന്നു
    ഈ ലിങ്കുകള്‍ ഉപകാരപ്പെട്ടേക്കും :
    http://ashwameedham.blogspot.com/2006/07/blog-post_28.html

    http://howtostartamalayalamblog.blogspot.com/

    ReplyDelete
  4. ബയാന്‍!
    ആരാണീ അന്തോണി? ഹി ഹി ഹി

    Thanks!! (nanni ennu ezhuthan pattunnilla) , മി-മി.. എന്റെ പ്രശ്നം പരിഹരിക്കപെട്ടില്ല, എന്നിട്ടും!

    ReplyDelete