പാര്‍വണം, ഉദ്വേഗമുണര്‍ത്തുന്ന ചിത്രം! എവിടുന്നു പകര്‍ത്തിയതാണിത്? അതുപോലെ തന്നെ, ആ വണ്ടി 1982-ല്‍ നിര്‍ത്തിപ്പോയതാണെന്ന് എങ്ങനെയറിഞ്ഞു? അറിയാനൊരു കൌതുകം.
അതിന്റെ ഉടമ മരണപ്പെട്ടിട്ടുണ്ടാവുമോ - പാവം?
ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുവന്നിട്ട് ആവശ്യം കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാവുമോ?
എസ്. എന്‍. സ്വാമിയോ കെ. മധുവോ ഒക്കെ ഇതു കാണുകയാണെങ്കില്‍, നമ്മുടെ സേതുരാമയ്യരെ രംഗത്തിറക്കാനുള്ള അടുത്ത അവസരമായി ഇതിനെ ഉപയോഗിക്കുമെന്നു തോന്നുന്നു. ഭാവനയുള്ളവര്‍ക്ക് നല്ലൊരു കുറ്റാന്വേഷണകഥ ചമയ്ക്കുവാനുള്ള വകുപ്പുണ്ട്.
കാണാപ്പുറമേ!!! ഇതെന്റെ സ്വന്തം അല്ല, ആരോ, എന്നോ, അയച്ചു തന്നതാണു. ചിത്രത്തിന്റെ പിന്നാമ്പുറ കഥകള്‍ ഒന്നും അറിയില്ല! തങ്കള്‍ക്ക് തോന്നിയ 'കൌതുകം" എനിക്കും തോന്നിയപ്പൊള്‍, അതൊന്നു പങ്കുവെക്കാന്‍ ഇവിടം കൊള്ളാം എന്നു തോന്നി!
വൈകി-തോന്നിയതു:- ഇപ്പ്രാവശ്യത്തെ 'സമകാലിക മലയാളം' വാരികയില്‍ ,ഷജി ജേക്കബ്' ന്റെ 'ദൂരദര്‍ശനം" എന്ന പംക്തി കണ്‍ടപ്പോള്‍ താങ്കളുടെ ബ്ലോഗ് ഓര്‍മ്മയില്‍ വന്നു!
പാര്‍വണം, ആകാംക്ഷ വീണ്ടും വര്‍ദ്ധിക്കുകയാണല്ലോ. താങ്കളുടെ പ്രൊഫൈല്‍ പേജില്‍ ഈ-മെയില് വിലാസം ലഭ്യമല്ലാത്തതുകൊണ്ടാണ് ഇത് ഇവിടെ ഇടേണ്ടി വന്നത്. സമകാലികമലയാളം വാരികയിലെ ദൂരദര്‍ശനം പംക്തിയില്‍ എന്താണ് പറഞ്ഞിരുന്നതെന്നറിയാന്‍ ജിജ്ഞാസയുണ്ട്. എന്റെ ഇ-മയില്‍ വിലാസം പ്രൊഫൈല്‍ പേജിലുണ്ട്. എനിക്കൊരു മെയില്‍ അയക്കുമോ?
സമകാലികമലയാളം വാരികയിലെ ദൂരദര്ശനം പംക്തി (ഷാജി ജേക്കബ്) വായിക്കു പുസ്തകം 10,ലക്കം41, 2007 ഫെബ്രുവരി 23. എഴുത്തിന്റെ രത്ന ചുരുക്കം ഇങനെ, അമൃതയുടെ ഹിന്ദുത്വ രാഷ്ട്രീയം .. അമൃതയില് ഓരൊ ദിവസവും ഉള്ള മിക്ക ഘടനതന്നെ ഹൈന്ദവമാണു.. വന്ദനം, ഉദയാമൃതം, ഭരതദര്ശനം അമൃതം, അരങു്, ജീവനം, കുരുക്ഷേത്രം, പ്രദക്ഷിണം, ഗൃഹപ്രവേശം, സന്ധ്യാദീപം...
(മുകളില് പറഞ പേരുകള് ആണു, ജേക്കബ് ചേട്ടനെ ചൊടിപ്പിച്ചതു!) ജീവനം എന്ന വാക്കിനെ, ഹൈന്ദവം എന്നു മുദ്രകുത്തിയതു കണ്ടപ്പൊള് ഞെട്ടി!!! ശ്യാമപ്രസാദുമായി അഭിമുഖം നടത്തിയതും ചേര്ത്തിട്ടുണ്ട്! (കാണപ്പുറത്തിന്റെ - ഈ-മെയില് വിലാസം കണ്ടില്ല, അഥവ കണ്ടുപിടിക്കന് പറ്റിയില്ല, എവിടുന്നാ അതു കിട്ടുക എന്നൊന്നു പറഞുതരു.) നന്ദി
പാര്‍വണം, (1) ‘ദൂരദര്‍ശന‘ത്തില്‍ അങ്ങനെ കണ്ടതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല. ഇത്തരം രചനകള്‍ ഉണ്ടാകുന്നതിന്റെ ഒരു കാരണം കറതീര്‍ന്ന അസഹിഷ്ണുതയാണ്. ഹൈന്ദവമായ എന്തിനെയും അധിക്ഷേപിച്ചാല്‍ നേട്ടം കൊയ്യാമെന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ-സാഹിത്യ-സംസ്കാരം നിലനില്‍ക്കുന്നിടത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ നടുവെ ഓടേണ്ടിവരും എന്ന ലളിതമായ തൊഴില്‍ യുക്തിയാണ് മറ്റൊരു കാരണം.
(2) അമൃത ചാനലിന് ഇപ്പോള്‍ ഒരല്പം കഷ്ടകാലമാണെന്നു തോന്നുന്നു. താങ്കള്‍ പറഞ്ഞ ‘ദൂരദര്‍ശന‘ത്തിന്റെ മട്ടിലുള്ള രചനകളൊക്കെ ചിരിയുണര്‍ത്തി കടന്നുപോകുകയേയുള്ളൂ. എന്നാല്‍, ചാനല്‍ നേരിട്ട് പ്രേക്ഷകരോട് ക്ഷമ പറയേണ്ടി വന്ന ഒരു സാഹചര്യമുണ്ടായി ഈയിടെ. തിരുവനന്തപുരത്തു നടന്ന ഹിന്ദു മഹാമേളയേക്കുറിച്ച് വളരെ മോശവും അസത്യവും ചാനലിന്റെ സംസ്കാരത്തിനു നിരക്കാത്തതുമായ പരാമര്‍ശങ്ങള്‍ നടത്തിയതിനായിരുന്നു അത്. അത് അഭൂതപൂര്‍വ്വമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാര്‍ക്സിസ്റ്റുകള്‍ക്ക് ആധിപത്യമുള്ള അമൃത ന്യൂസ് ഡിവിഷന്‍ ഒപ്പിച്ച പണിയാണെന്നു പറയപ്പെടുന്നു. എന്തായാലും അതിന്റെ പരിക്ക് ഏറ്റത് ചാനലിനു മൊത്തത്തിലാണ്.
(3) ഇപ്പോഴാണു ശ്രദ്ധിച്ചത്. എന്റെ പ്രൊഫൈല്‍ പേജില്‍ നിന്ന് ഇ-മെയില്‍ വിലാസം അപ്രത്യക്ഷമായിരുന്നു! ബീറ്റയിലേക്കു മാറിയപ്പോള്‍ സംഭവിച്ചതാണ്. ഇപ്പോള്‍ ശരിയാക്കി. അത് ശ്രദ്ധിക്കാന്‍ അവസരമുണ്ടാക്കിയതിനു നന്ദി. kaanaappuram@gmail.com ആണ് എന്റെ വിലാസം.
ആ നില്‍പ്പു കണ്ടാല്‍ ആരും കൊണ്ടുപോവില്ല...!!!എന്നാലും അയാള്‍ എവിടെ പോയി?
ReplyDeleteഉഗ്രന്‍ ഫോട്ടോ
ReplyDeleteഇട്ടിമാളു... :) 'അയാള്‍' എവിടെയോ പോയ് മറഞ്ഞു! Thanks for visiting!!
ReplyDeleteഎന്നാലും കാത്തിരുന്നു വേരിറങ്ങി പോയിന്നു കേട്ടിട്ടെയുള്ളു... കണ്ടപ്പൊ കൗതുകം തോന്നി..
Thanks.. രജേഷ്!
പാര്‍വണം,
ReplyDeleteഉദ്വേഗമുണര്‍ത്തുന്ന ചിത്രം!
എവിടുന്നു പകര്‍ത്തിയതാണിത്?
അതുപോലെ തന്നെ, ആ വണ്ടി 1982-ല്‍ നിര്‍ത്തിപ്പോയതാണെന്ന് എങ്ങനെയറിഞ്ഞു?
അറിയാനൊരു കൌതുകം.
അതിന്റെ ഉടമ മരണപ്പെട്ടിട്ടുണ്ടാവുമോ - പാവം?
ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുവന്നിട്ട് ആവശ്യം കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാവുമോ?
എസ്. എന്‍. സ്വാമിയോ കെ. മധുവോ ഒക്കെ ഇതു കാണുകയാണെങ്കില്‍, നമ്മുടെ സേതുരാമയ്യരെ രംഗത്തിറക്കാനുള്ള അടുത്ത അവസരമായി ഇതിനെ ഉപയോഗിക്കുമെന്നു തോന്നുന്നു. ഭാവനയുള്ളവര്‍ക്ക് നല്ലൊരു കുറ്റാന്വേഷണകഥ ചമയ്ക്കുവാനുള്ള വകുപ്പുണ്ട്.
കാണാപ്പുറമേ!!!
ReplyDeleteഇതെന്റെ സ്വന്തം അല്ല, ആരോ, എന്നോ, അയച്ചു തന്നതാണു.
ചിത്രത്തിന്റെ പിന്നാമ്പുറ കഥകള്‍ ഒന്നും അറിയില്ല!
തങ്കള്‍ക്ക് തോന്നിയ 'കൌതുകം" എനിക്കും തോന്നിയപ്പൊള്‍, അതൊന്നു പങ്കുവെക്കാന്‍ ഇവിടം കൊള്ളാം എന്നു തോന്നി!
വൈകി-തോന്നിയതു:- ഇപ്പ്രാവശ്യത്തെ 'സമകാലിക മലയാളം' വാരികയില്‍ ,ഷജി ജേക്കബ്' ന്റെ 'ദൂരദര്‍ശനം" എന്ന പംക്തി കണ്‍ടപ്പോള്‍ താങ്കളുടെ ബ്ലോഗ് ഓര്‍മ്മയില്‍ വന്നു!
പാര്‍വണം,
ReplyDeleteആകാംക്ഷ വീണ്ടും വര്‍ദ്ധിക്കുകയാണല്ലോ. താങ്കളുടെ പ്രൊഫൈല്‍ പേജില്‍ ഈ-മെയില് വിലാസം ലഭ്യമല്ലാത്തതുകൊണ്ടാണ് ഇത് ഇവിടെ ഇടേണ്ടി വന്നത്. സമകാലികമലയാളം വാരികയിലെ ദൂരദര്‍ശനം പംക്തിയില്‍ എന്താണ് പറഞ്ഞിരുന്നതെന്നറിയാന്‍ ജിജ്ഞാസയുണ്ട്. എന്റെ ഇ-മയില്‍ വിലാസം പ്രൊഫൈല്‍ പേജിലുണ്ട്. എനിക്കൊരു മെയില്‍ അയക്കുമോ?
qw_er_ty
സമകാലികമലയാളം വാരികയിലെ ദൂരദര്ശനം പംക്തി
ReplyDelete(ഷാജി ജേക്കബ്) വായിക്കു
പുസ്തകം 10,ലക്കം41, 2007 ഫെബ്രുവരി 23.
എഴുത്തിന്റെ രത്ന ചുരുക്കം ഇങനെ,
അമൃതയുടെ ഹിന്ദുത്വ രാഷ്ട്രീയം ..
അമൃതയില് ഓരൊ ദിവസവും ഉള്ള മിക്ക ഘടനതന്നെ ഹൈന്ദവമാണു..
വന്ദനം, ഉദയാമൃതം, ഭരതദര്ശനം അമൃതം, അരങു്, ജീവനം, കുരുക്ഷേത്രം, പ്രദക്ഷിണം, ഗൃഹപ്രവേശം, സന്ധ്യാദീപം...
(മുകളില് പറഞ പേരുകള് ആണു, ജേക്കബ് ചേട്ടനെ ചൊടിപ്പിച്ചതു!)
ജീവനം എന്ന വാക്കിനെ, ഹൈന്ദവം എന്നു മുദ്രകുത്തിയതു കണ്ടപ്പൊള് ഞെട്ടി!!!
ശ്യാമപ്രസാദുമായി അഭിമുഖം നടത്തിയതും ചേര്ത്തിട്ടുണ്ട്!
(കാണപ്പുറത്തിന്റെ - ഈ-മെയില് വിലാസം കണ്ടില്ല, അഥവ കണ്ടുപിടിക്കന് പറ്റിയില്ല, എവിടുന്നാ അതു കിട്ടുക എന്നൊന്നു പറഞുതരു.)
നന്ദി
പാര്‍വണം,
ReplyDelete(1) ‘ദൂരദര്‍ശന‘ത്തില്‍ അങ്ങനെ കണ്ടതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല. ഇത്തരം രചനകള്‍ ഉണ്ടാകുന്നതിന്റെ ഒരു കാരണം കറതീര്‍ന്ന അസഹിഷ്ണുതയാണ്. ഹൈന്ദവമായ എന്തിനെയും അധിക്ഷേപിച്ചാല്‍ നേട്ടം കൊയ്യാമെന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ-സാഹിത്യ-സംസ്കാരം നിലനില്‍ക്കുന്നിടത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ നടുവെ ഓടേണ്ടിവരും എന്ന ലളിതമായ തൊഴില്‍ യുക്തിയാണ് മറ്റൊരു കാരണം.
(2) അമൃത ചാനലിന് ഇപ്പോള്‍ ഒരല്പം കഷ്ടകാലമാണെന്നു തോന്നുന്നു. താങ്കള്‍ പറഞ്ഞ ‘ദൂരദര്‍ശന‘ത്തിന്റെ മട്ടിലുള്ള രചനകളൊക്കെ ചിരിയുണര്‍ത്തി കടന്നുപോകുകയേയുള്ളൂ. എന്നാല്‍, ചാനല്‍ നേരിട്ട് പ്രേക്ഷകരോട് ക്ഷമ പറയേണ്ടി വന്ന ഒരു സാഹചര്യമുണ്ടായി ഈയിടെ. തിരുവനന്തപുരത്തു നടന്ന ഹിന്ദു മഹാമേളയേക്കുറിച്ച് വളരെ മോശവും അസത്യവും ചാനലിന്റെ സംസ്കാരത്തിനു നിരക്കാത്തതുമായ പരാമര്‍ശങ്ങള്‍ നടത്തിയതിനായിരുന്നു അത്. അത് അഭൂതപൂര്‍വ്വമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാര്‍ക്സിസ്റ്റുകള്‍ക്ക് ആധിപത്യമുള്ള അമൃത ന്യൂസ് ഡിവിഷന്‍ ഒപ്പിച്ച പണിയാണെന്നു പറയപ്പെടുന്നു. എന്തായാലും അതിന്റെ പരിക്ക് ഏറ്റത് ചാനലിനു മൊത്തത്തിലാണ്.
(3) ഇപ്പോഴാണു ശ്രദ്ധിച്ചത്. എന്റെ പ്രൊഫൈല്‍ പേജില്‍ നിന്ന് ഇ-മെയില്‍ വിലാസം അപ്രത്യക്ഷമായിരുന്നു! ബീറ്റയിലേക്കു മാറിയപ്പോള്‍ സംഭവിച്ചതാണ്. ഇപ്പോള്‍ ശരിയാക്കി. അത് ശ്രദ്ധിക്കാന്‍ അവസരമുണ്ടാക്കിയതിനു നന്ദി. kaanaappuram@gmail.com ആണ് എന്റെ വിലാസം.
കൊള്ളാം എന്തൊക്കെയോ പറയുന്നു പടം.. ഒന്ന് ചോദിച്ചോട്ടെ.. എന്താണ് പാര്‍വണം എന്നാ വാകിന്റെ അര്‍ഥം?
ReplyDelete