വെറും വാക്കായിരുന്നു, നമുക്കിടയിലെ മൌനം
വെറും സ്വപ്നമായിരുന്നു, ഉണര്‍ന്നു പോയെങ്കിലും..
മരം പെയ്യുംപോലോര്‍മ്മകള്‍ ഉതിരുന്നു...
നിറം മങ്ങുന്ന കുപ്പിവളക്കൈയ്യുകള്‍....
ചികഞ്ഞെടുക്കുവാന്‍ ഏറെയുണ്ടെങ്കിലും..
പക നുരക്കുന്നു, നിന്റെ വരികളില്‍...
ഏക ജാലകം തുറക്കാതെ വെക്കു നീ..
മൂക രാഗങ്ങളറിയാതെ പോകട്ടെ..
എത്ര കാലം കാത്തിരുന്നു നമ്മള്‍..
മിത്രങ്ങളാണെന്നു പറയാതെ, അറിയാതെ...
ഇത്ര വേഗം കൊഴിഞ്ഞു പോയൊ പൂക്കള്‍..
ചിത്ര ശലഭങ്ങളും പറന്നു പോയൊ?
ഒന്നുമാത്രമോര്‍ക്കുക നമുക്കിനി
ഒന്നുചേരാനാവില്ല, എങ്കിലും
വന്നുപോകാം ഇടക്കിടെയീവഴി..
അന്നു നമ്മള്‍ പിരിഞ്ഞൊരീ ഇടവഴി...
ithu ente jeevithavumaayi nalla samyam.... nannayittundu...
ReplyDeleteഒന്നുമാത്രമോര്‍ക്കുക നമുക്കിനി
ReplyDeleteഒന്നുചേരാനാവില്ല, എങ്കിലും
വന്നുപോകാം ഇടക്കിടെയീവഴി..
അന്നു നമ്മള്‍ പിരിഞ്ഞൊരീ ഇടവഴി..
നന്ദി, സരിത..സുഖകരമൊ..ആ ഓര്‍മപ്പെടുത്തല്‍?
ReplyDeleteഇഷ്ട്ടായിച്ചാല്‍...സന്തോഷായി...
കണ്ണനുണ്ണി...എന്തൊ ഒരു അടുപ്പം തോന്നുണു ആ പേരിനു....
നന്ദി, വന്നതിനും...അഭിപ്രായം പറയാഞ്ഞതിനും... ;)
kavitha nannayirikanutto :)
ReplyDeleteThank you MuraliGeetham...
ReplyDeleteSuch simplicity...and so much beauty.
ReplyDeleteThis comment has been removed by the author.
ReplyDeletevaiki vaayichenkilum.. vaayichappol santhosham..
ReplyDeleteellavarrum eppolenkilum uruvidunna varikal.... enkilum vannupokaam....
last 4 lines touched me too.. gudone KD
ReplyDelete