Wednesday, March 9, 2011

നനയുവാന്‍ മാത്രം!

ഒന്നിച്ചൊരിക്കലേ നനഞ്ഞിട്ടുള്ളു മഴ..
എന്നിട്ടുമിന്നുമോരോ മഴയിലേക്കും...
തനിയേ ഇറങ്ങിനില്‍ക്കുന്നു ഞാന്‍...
നനയുവാന്‍ മാത്രം....
അറിയില്ലെനിക്കെന്നെങ്കിലും..
അണിഞ്ഞിറങുവാനാകുമോ...
കണ്ടുകഴിഞ്ഞടുക്കി വെച്ചൊരെന്റെ സ്വപ്നങ്ങളേ...

5 comments:

  1. മഴ പ്രതീകമാണ്‌..നഷ്ടപ്രണയത്തിന്റെ .... ജീവന്റെ ..പുതു മോഹത്തിന്റെ ...നല്ല വാക്കുകള്‍, വരികള്‍....

    ReplyDelete
  2. Minimal words, yet so much conveyed..:-)

    ReplyDelete
  3. അണിഞ്ഞിറങുവാനാകുമോ... ishtaayi valare

    ReplyDelete