Tuesday, June 17, 2014

=

ആരോ
അപായചങ്ങല വലിച്ചു നിര്‍ത്തിയ
ജീവിതത്തിന്നടിയില്‍ ,
നീണ്ടു നിവര്‍ന്നു കിടക്കുന്നു
നീയും, ഞാനും..
ഒരിക്കലും കൂട്ടിമുട്ടാത്തവര്‍!

4 comments:

  1. ബന്ധിപ്പിക്കുന്നതൊന്നുമില്ലേ?

    ReplyDelete
  2. കൂട്ടി മുട്ടാത്തത് കൊണ്ട് അപകടം ഒഴിവായില്ലേ ..;)

    ReplyDelete
  3. ഭീതിപ്പെടുത്തുന്ന സമന്തരത !!!

    ReplyDelete
  4. തമ്മില്‍ തമ്മില്‍.....
    ആശംസകള്‍

    ReplyDelete