Friday, January 15, 2016

മൗനജാലം !

ചിരിമറന്ന ചുണ്ടുകള്‍ക്ക്
പറയാനുള്ളതാണ്...
കരിയെഴുതിയ കണ്ണുകള്‍
പറയാറുള്ളത്..!

2 comments:

  1. കണ്ണ് പറയുന്നത് മനസിലാക്കിയാൽ ചുണ്ടിൽ ചിരി വന്നോളും ..;)

    ReplyDelete
  2. കരിമഷിയെഴുതിയ മിഴികളേ..............
    ആശംസകള്‍

    ReplyDelete