തലച്ചോറില്‍ പെയ്യുന്ന അമ്ലമഴയാണ്...
ഹൃദയത്തിലെ പൂക്കളെ കരിച്ചുകളയുന്നത് !
ചില പാലങ്ങള്‍ മറികടന്നതിനു ശേഷം
കത്തിച്ചു കളഞ്ഞേക്കണം ..
തിരിച്ചു പോകാതിരിക്കാന്‍ മാത്രമല്ല..
ആരും തിരഞ്ഞു വരാതിരിക്കാനും!
ഹൃദയത്തിലെ പൂക്കളെ കരിച്ചുകളയുന്നത് !
ചില പാലങ്ങള്‍ മറികടന്നതിനു ശേഷം
കത്തിച്ചു കളഞ്ഞേക്കണം ..
തിരിച്ചു പോകാതിരിക്കാന്‍ മാത്രമല്ല..
ആരും തിരഞ്ഞു വരാതിരിക്കാനും!
പാലം കടന്നിട്ട് കൂരായണ..:D
ReplyDeleteThirichu pokkillatha yathra maranamalle KD
ReplyDeleteഅമൃതമഴ പെയ്യണം!
ReplyDeleteആശംസകള്‍