Wednesday, June 3, 2015
ജീവിതം!
ദാഹിക്കുമ്പോള്‍ കണ്ണീരു കുടിച്ചും..
വിശക്കുമ്പോള്‍ വേദന തിന്നും..
ജീവിക്കുന്നവരെ,
പട്ടിണിക്കിടാനാവില്ലാര്‍ക്കും!!
2 comments:
ajith
June 4, 2015 at 6:38 PM
പാര്‍വണശശിബിംബത്തെ കണ്ടിട്ട് ശ്ശി കാലമായിരുന്നല്ലോ. സുഖല്ലേ
Reply
Delete
Replies
Reply
Cv Thankappan
February 17, 2016 at 5:49 PM
മരുപ്പച്ച ശരണം.
ആശംസകള്‍
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
പാര്‍വണശശിബിംബത്തെ കണ്ടിട്ട് ശ്ശി കാലമായിരുന്നല്ലോ. സുഖല്ലേ
ReplyDeleteമരുപ്പച്ച ശരണം.
ReplyDeleteആശംസകള്‍