വണ്ടിനോടല്ലെങ്കില്‍ ,അത്ര നിഷ്ക്കരുണം
പറിച്ചെടുക്കുന്നൊരീ മര്‍ത്ത്യന്‍റെ ,
കൈകളോടാണോ പൂക്കള്‍ക്ക് പ്രണയം?
നീയെന്നെ ചുറ്റും തിരയുമ്പോള്‍ കാണാതെ,
പരിഭവിക്കല്ലേ ,നിന്‍റെ ഉള്ളിന്‍റെയുള്ളിലെന്നേ
ഞാനെന്‍റെ ജീവന്‍റെ കൂടു കെട്ടി !
പറിച്ചെടുക്കുന്നൊരീ മര്‍ത്ത്യന്‍റെ ,
കൈകളോടാണോ പൂക്കള്‍ക്ക് പ്രണയം?
നീയെന്നെ ചുറ്റും തിരയുമ്പോള്‍ കാണാതെ,
പരിഭവിക്കല്ലേ ,നിന്‍റെ ഉള്ളിന്‍റെയുള്ളിലെന്നേ
ഞാനെന്‍റെ ജീവന്‍റെ കൂടു കെട്ടി !
നല്ല വരികള്‍
ReplyDeleteആശംസകള്‍