സത്യത്തില്‍,
നമ്മളല്ലോടീ .. കാമുകീ കാമുകന്മാര്‍!?
ഒരിക്കലെങ്കിലും..
അന്തംവിട്ടു പ്രേമിചില്ലെങ്കില്‍
പിന്നെന്തൂട്ടു ജീവിതം!
കുട്ടീനെക്കൊണ്ട് ,
കുഞ്ഞുവായില്‍
വല്ല്യ വര്‍ത്താനം പറയിച്ചവളെ..
ഒളിച്ചിരുന്നോളെ ..
എന്നെക്കൊണ്ട് പറയിക്കരുത്,,..
ഒടുക്കത്തെ പ്രേമം!
നമ്മളല്ലോടീ .. കാമുകീ കാമുകന്മാര്‍!?
ഒരിക്കലെങ്കിലും..
അന്തംവിട്ടു പ്രേമിചില്ലെങ്കില്‍
പിന്നെന്തൂട്ടു ജീവിതം!
കുട്ടീനെക്കൊണ്ട് ,
കുഞ്ഞുവായില്‍
വല്ല്യ വര്‍ത്താനം പറയിച്ചവളെ..
ഒളിച്ചിരുന്നോളെ ..
എന്നെക്കൊണ്ട് പറയിക്കരുത്,,..
ഒടുക്കത്തെ പ്രേമം!
??
ReplyDeleteഹല്ല പിന്നെ!
ReplyDelete