Sunday, December 14, 2014

വ്യാധി

സൗഹൃദം പകര്‍ച്ചവ്യാധിയല്ല ,
ജീവിതശൈലീ രോഗമാണ്!
വിദ്വേഷംകൊണ്ട്
പ്രതിരോധിക്കാം!
പക്ഷെ,  പിടിപെട്ടാല്‍,
മരണംവരെ ചികിത്സയില്ല!




2 comments:

  1. വാക് സിന്‍ ഉണ്ട് ഇപ്പോള്‍!!

    ReplyDelete
  2. ശൈലിയല്ലോ കേമം!
    ആശംസകള്‍

    ReplyDelete