Friday, December 12, 2014

പപ്പടം !


പൊള്ളി വീര്‍ത്തും
പിന്നൊരല്‍പ്പം കരിഞ്ഞും,
ചുട്ടെടുക്കേണ്ടതുണ്ടീ
കനലിലെന്‍ ജീവിതം!

അത്രമേല്‍ വെന്ത്
പൊടിയാതെ കാക്കണം,
ഉള്ളിലോ വേവൊട്ടും
കുറയാതെ നോക്കണം!


2 comments:

  1. ഞാണിന്‍മേല്‍ കളി!

    ReplyDelete
  2. ജീവിതചിന്തകള്‍
    ആശംസകള്‍

    ReplyDelete