"ഹലൊ.."
"എന്താ...."
"ഒഹോ..വിളിക്കാനും പാടില്ലെ?"
"ശെടാ..ഒന്നൊന്നര മണിക്കൂര്‍ ചാറ്റിതീര്‍ന്നല്ലെ ഉള്ളൂ?"
"അതേയ്... ഒരു offline message ഇട്ടിട്ടുണ്ട്...വായിച്ചിട്ടു മറുപടി ഇടണേ.."
"എന്തു message?"
"അതു പോയി നോക്കു, അപ്പോ കാണാം..."
4 Traffic signals, 3 Round-abouts...
എല്ലാം നീന്തി തളര്‍ന്ന് ഓഫീസിലെത്തി...
ചാടിക്കേറി system on ആക്കി നോക്കിപ്പൊ....
Server Down!
എന്തായിരിക്കും ആ Offline Message?
hahahhaha
ReplyDeletecomment njaan offline msg aayi itteykkaam maashey;)
hahahahahhaah...shoooo enikku vayya...curiosity killing me...(nale muthal online kandu poyekkaruthu ennakum..:)..)
ReplyDeleteparayan marannath!!..... :)
ReplyDeleteenthayalum njan alla ittathu :)
ReplyDeleteNannayittund Dasetta...
പ്രിയപ്പെട്ട പാര്‍വണം,
ReplyDeleteചില മെസ്സേജ് അറിയാതിരിക്കാം...അതാണ് അതിന്റെ ഭംഗി...!:)
പ്രതീക്ഷകള്‍ ജീവിതം മുന്നോട്ടു നയിക്കട്ടെ.ഇനിയും ഓഫ് ലൈന്‍ സന്ദേശങ്ങള്‍ വരും!കാത്തിരുപ്പ് മനോഹരമല്ലേ?
സസ്നേഹം,
അനു
Read messages are sweet.... but those unread are sweeter.....
ReplyDelete