നാണമില്ലേ നിനക്ക്...?
ഒറ്റക്കാണു ഞാനെന്നു നീ പറയുന്നത്
മോളെ ചേര്‍ത്തുപിടിച്ചു കിടന്നിട്ടല്ലെ?
പക്ഷേ...
ഒറ്റക്കാണു ഞാനെന്നു , ഞാന്‍ പറയുമ്പോളെന്റ് ചന്തിയില്‍ കടിക്കാന്‍
ഒരു മൂട്ട പോലും ഇല്ലിവിടെ!
നാണമില്ലേ നിനക്ക്?
അപ്പോളതൊന്നുമല്ല കാര്യം... ഹും..
നിര്‍ത്തിക്കൊ, ഞാന്‍ വരാം..
അന്നേരം,
വിയര്‍ക്കുമ്പോള്‍ കെട്ടിപിടിക്കല്ലേന്നു പറയരുത്..
മൂക്കില്‍ കടിച്ചാല്‍ തുപ്പല്നാറുന്നെന്നു പറയരുത്..
ഒന്നിച്ച് കുളിക്കാതിരിക്കന്‍ കള്ളക്കാരണങ്ങള്‍ പറയരുത്..
"മോളുണ്ട്" എന്നു പറഞ്ഞെന്നെ നിസ്സഹായനാക്കരുത്..
- സ്നേഹിക്കാന്‍ പല വഴികളും ഉണ്ട്..
സ്നേഹിക്കാതിരിക്കാന്‍ ഒറ്റ വഴിയേ ഉള്ളു...
..അതങ്ങടച്ചേക്ക്.. Hang - Up..
ഹഹാ പരസ്യമായ സ്വകാര്യം പറച്ചില്‍
ReplyDeleteനല്ല ഉഗ്രന്‍ ഫീല്‍ ഉണ്ട്
സ്നേഹിക്കതിരിക്കാനുള്ള ആ ഒരു വഴി .. എന്താ ഭാവന
നന്നായി..ഇഷ്ടായി :)
എല്ലാം ഇങ്ങനെ വിളിച്ചു പറഞ്ഞാല്‍ എങ്ങനെ ആണ് മാഷേ..വളരെ നന്നായിരിക്കുന്നു..loved it ..:)
ReplyDeleteVery nice..baaki as Suma said..LOL
ReplyDeletekurachu katuppaatto scopiee ithokke....ellam seriyaa... ennalum ennalum..kaalam poya pokku allathendaa ithu?ottakkirikkumbol..snehandu nnu lokm muzhon ariyanaayi onnu vilichu sokaaryam parayumbolum oru tharam sukam lle.......?
ReplyDeleteippo aalochikkumbo.. njanum palappozhum paranjittundu, ottakkanennu.. makkale cherthu pidichukondu... athum oru ottappedal thanne aanu KD..ennalum ithra pettennu hangup cheyyanda... wait for ur time to come..
ReplyDelete