പ്രണയ ദിനത്തിന്, നിന്‍റെ നീണ്ട മൂക്കിനണിയാന്‍
ചുവന്ന കല്ലുള്ള മൂക്കുത്തി വാങ്ങാനിരുന്നതാ, ഞാന്‍!
അരകല്ലിലരച്ചു നിന്‍റെ നടുഒടിഞ്ഞെന്നും ഇഡലി തിന്നണമെങ്കില്‍
ഒരു അരവുയന്ത്രം വാങ്ങണമെന്നും പറഞ്ഞത് നീയല്ലേ?
എന്നിട്ടിപ്പോ ചിണുങ്ങുന്നോ?
ആളാകാന്‍, അരകല്ല് അയല്‍കാര്‍ക്ക് ദാനം ചെയ്തതും നീ!
ചുവന്ന കല്ലും അരകല്ലും പോയിട്ടും, അത്യാവശ്യത്തിന്
ഒന്നരക്കാന്‍ കറണ്ടില്ലല്ലോ എന്നു മോങ്ങുന്നതും, നീ!
അരയാത്ത ഉഴുന്നു പോലെ ആയല്ലോ, എന്‍റെ പ്രണയം!
thenga adi ente vaka..hara haro hara..
ReplyDeletePranayam allenkilum angane aanu onnukil arayatha uzhunnu pole illenkil vellam koodipoya dosamavu pole..randayalum onninum kollullla ennalo athillathe pattumo athumilla..nalla chonkan kabitha..:)
hehhe.. manoharam.. realy beautifull!!!!
ReplyDeleteLOL, witty and interesting.
ReplyDeleteSume de commentum adipoli...lol
ഹാ ഹാ ഹാ കൊള്ളാലോ കറന്റ് ഇല്ലാത്ത പ്രണയം !
ReplyDelete@ suma: ചുമ്മാതല്ല ദോശമാവ് ഇപ്പോള്‍ വാങ്ങാന്‍ കിട്ടുന്നത്!അടിപൊളി കമന്റ്
ഇതിപ്പോ സ്കോര്‍പി യുടെ പേരില്‍ compliments ഒക്കെ സുമ അടിച്ചു മാറ്റും:)