Saturday, January 5, 2013

ഭസ്മം!

വരല്ലേ, വരല്ലേ , എന്നെ തൊടല്ലേ തൊടല്ലേ എന്നെത്ര ആളിപ്പടര്‍ന്നിട്ടും..
ചാരമായ്‌തീരനെന്നെപ്പുണര്‍ന്നിട്ടെന്‍റെ നെറ്റിയില്‍ കോറാനൊരു വെറും
ഭസ്മക്കുറിയായ്‌ എരിഞ്ഞടങ്ങിയോരെന്‍ സ്വപ്നമേ....
സ്വീകരിക്കുക എന്‍റെ തിലോദകം, ഭസ്മാസുര ജന്മസാഫല്യം !

4 comments:

  1. ബാക്കിയുള്ളോന്‍റെ മനസ്സ് വേദനിപ്പിക്കാന്‍ ഇറങ്ങിത്തിരിചിരിക്കുകയാ?
    മം ഇഷ്ടായി പക്ഷെ !!!

    ReplyDelete
    Replies
    1. മനസ്സ്‌ അടച്ചു വെച്ചാല്‍ വേദനിക്കുമോ? :)
      ബാക്കിയുള്ളവരെ ഓര്‍ത്തു വേദനിക്കുന്നവരുടെ കാര്യമോ?

      Delete