Wednesday, January 30, 2013

പരാജിതന്‍

പരാജിതന്‍റെ ശവപ്പറമ്പില്‍ പരസ്യം പതിച്ച കല്ലറകളില്ല!
കനലുറങ്ങാതെ പുകഞ്ഞു  നീറും പട്ടടകള്‍ മാത്രം.

3 comments:

  1. അതെ എരിഞ്ഞടങ്ങാത്ത ...പുകഞ്ഞു കൊണ്ടിരിക്കുന്ന പട്ടട !!!
    രണ്ടു വരികള്‍ തുളഞ്ഞു കൊള്ളുന്നു.... !!!

    ReplyDelete
    Replies
    1. :)
      കീയക്കുട്ടി നെ കാണാറേ ഇല്ലാലോ!
      തിരക്കിലാണല്ലേ?

      Delete
  2. പരാജിതന് മരണംതന്നെ ഒരു മോക്ഷമാണ്...

    ReplyDelete