Sunday, February 3, 2013

എന്‍റെ !

എന്‍റെ ലോകം...
എന്‍റെ രാജ്യം..
എന്‍റെ സംസ്ഥാനം...
എന്‍റെ ഗ്രാമം...
എന്‍റെ വീട്....
എന്‍റെ....
എന്‍റെമാത്രം....

എന്നിട്ടും..
ഞാന്‍..
ഞാന്‍ മാത്രം...!

3 comments:

  1. എല്ലാം "എന്റെ" ആകുമ്പോള്‍ "ഞാന്‍" തനിച്ചല്ലാതാകുന്നു. അങ്ങനെ ആശ്വസിയ്ക്കാം.

    ReplyDelete