എത്ര സംസ്കാരങ്ങളില്‍ പടയോട്ടമാടി നാം!
എത്ര വേരുകള്‍ മൂടോടെ പിഴുതു നാം !
എത്ര പ്രവാചകരെ കുരിശില്‍ തറച്ചു നാം!
എത്ര ചിന്തകര്‍ക്ക് വിഷം കൊടുത്തു നാം!
എത്ര സത്യങ്ങളെ വെടിവെച്ച് കൊന്നു നാം!
എത്ര ബാല്യങ്ങളില്‍ ബോംബു വര്‍ഷിച്ചു നാം !
എത്ര പോരാളികളുടെ കഴുത്തറുത്ത് നാം!
എത്ര കൃഷിയിടങ്ങളില്‍ വിഷം കലര്‍ത്തി നാം!
എന്നിട്ടും എന്തേ മനുഷ്യര്‍ നമുക്കിന്നു,
ഇത്ര കൃത്യമായെന്നും ഉദിക്കുന്ന സൂര്യന്‍റെ,
മിത്ര കിരണങ്ങള്‍ വഴികാട്ടിയാകാതെ ,
എന്നിട്ടും എന്തേ ഇരുട്ടില്‍ കഴിയുന്നു !
എത്ര വേരുകള്‍ മൂടോടെ പിഴുതു നാം !
എത്ര പ്രവാചകരെ കുരിശില്‍ തറച്ചു നാം!
എത്ര ചിന്തകര്‍ക്ക് വിഷം കൊടുത്തു നാം!
എത്ര സത്യങ്ങളെ വെടിവെച്ച് കൊന്നു നാം!
എത്ര ബാല്യങ്ങളില്‍ ബോംബു വര്‍ഷിച്ചു നാം !
എത്ര പോരാളികളുടെ കഴുത്തറുത്ത് നാം!
എത്ര കൃഷിയിടങ്ങളില്‍ വിഷം കലര്‍ത്തി നാം!
എന്നിട്ടും എന്തേ മനുഷ്യര്‍ നമുക്കിന്നു,
ഇത്ര കൃത്യമായെന്നും ഉദിക്കുന്ന സൂര്യന്‍റെ,
മിത്ര കിരണങ്ങള്‍ വഴികാട്ടിയാകാതെ ,
എന്നിട്ടും എന്തേ ഇരുട്ടില്‍ കഴിയുന്നു !
ഈ പ്രപഞ്ചത്തിനു അതിന്റേതായ ഒരു നിയമ മുണ്ട് പ്രവര്‍ത്തി ഉണ്ട് അത് അത് പ്പോലെ നടക്കും
ReplyDeleteകൃത്യമായെന്നും ഉദിക്കുന്ന സൂര്യന്‍റെ,
ReplyDeleteമിത്ര കിരണങ്ങള്‍ വഴികാട്ടിയാകാതെ ,
എന്നിട്ടും എന്തേ ഇരുട്ടില്‍ കഴിയുന്നു ?
- ചിന്തനീയമായ വരികള്‍
എന്നിട്ടും എന്തേ ഇരുട്ടില്‍ കഴിയുന്നു !
ReplyDeleteഇതിലേറെ എന്ത് കമാന്റ് എഴുതാൻ
വെളിച്ചം ദുഃഖമാനുണ്ണി ; തമസ്സല്ലോ സുഖപ്രദം!..
ReplyDelete