കരിനീല കാന്തമിഴി മുനകളാല്‍ നീ പണ്ട്
ചിരി കോറി രക്തം പൊടിച്ചോരെന്‍ ഹൃദയത്തില്‍
വിരിയുവാനാകാതെ ഇതളൊതുക്കി തേങ്ങി
കരിയുകയാണൊരു പൂക്കാലമിപ്പോഴും !
സങ്കടം പറഞൊന്നുറക്കെ കരഞ്ഞെന്‍റെ
സ്നേഹനിലാവിന്നുറക്കമായി...
ഉള്ളില്‍ കുരുത്തൊരാ ജീവന്‍റെ പൂമൊട്ട്
വസന്തം വരും മുന്‍പേ കരിഞ്ഞും പോയി!
ചിരി കോറി രക്തം പൊടിച്ചോരെന്‍ ഹൃദയത്തില്‍
വിരിയുവാനാകാതെ ഇതളൊതുക്കി തേങ്ങി
കരിയുകയാണൊരു പൂക്കാലമിപ്പോഴും !
സങ്കടം പറഞൊന്നുറക്കെ കരഞ്ഞെന്‍റെ
സ്നേഹനിലാവിന്നുറക്കമായി...
ഉള്ളില്‍ കുരുത്തൊരാ ജീവന്‍റെ പൂമൊട്ട്
വസന്തം വരും മുന്‍പേ കരിഞ്ഞും പോയി!
പൂമൊട്ടുകള്‍ ഇനിയും കുരുക്കും, ഒരു നിറവസന്തതിനായി..പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം...
ReplyDeleteപൂവായ് വിരിഞ്ഞ്, പൂക്കാലം പുലരട്ടെ...
Deleteഹൃദയത്തില്‍..
ReplyDeleteവിരിയുവാനാകാതെ ഇതളൊതുക്കി തേങ്ങി
കരിയുകയാണൊരു പൂക്കാലമിപ്പോഴും !
:)
Deleteകരിഞ്ഞത് നന്നായി...അല്ലേൽ കേസായി..കൂട്ടമായി..
ReplyDeleteജീവന്റെ പൂമൊട്ടിന്റെ പുറകിലാരാന്നറിയാൻ ഡി.എൻ.എ ടെസ്റ്റ്..
പീഢനം..തിരിച്ചറിയൽ പരേഡ്...ഹോ..എനിക്ക് വയ്യ...
;)
Delete