സൗഹൃദ യുദ്ധത്തില്‍
ഞാന്‍ ജയിക്കുന്നത്..
നീ എന്നെ തോല്‍പ്പിക്കുമ്പോളാണ്
കാരണം .. ആ യുദ്ധത്തില്‍
ആയുധം 'സ്നേഹമാണ്'!
മൂര്‍ച്ചയുണ്ട് എങ്കിലും..
മുറിവേല്‍പ്പിക്കാത്ത ആയുധം!!
ഞാന്‍ ജയിക്കുന്നത്..
നീ എന്നെ തോല്‍പ്പിക്കുമ്പോളാണ്
കാരണം .. ആ യുദ്ധത്തില്‍
ആയുധം 'സ്നേഹമാണ്'!
മൂര്‍ച്ചയുണ്ട് എങ്കിലും..
മുറിവേല്‍പ്പിക്കാത്ത ആയുധം!!