Monday, March 24, 2014

പ്രണയം

പ്രണയതിരത്തല്ലലില്‍ 
തകര്‍ന്നു പോകാമെങ്കില്‍..
പ്രണയക്കൊടുംകാറ്റില്‍
കടപുഴകാമെങ്കില്‍...
പ്രണയക്കൊടുംവേനലില്‍
വരണ്ടുണങ്ങാമെങ്കില്‍..
പ്രണയപ്പെരുമഴക്കാലത്ത്
ഒലിച്ചുപോകാമെങ്കില്‍..
എങ്കില്‍....
പ്രണയവസന്തത്തില്‍ , എന്തേ,
പൂവില്ലെങ്കിലൊരു തളിരെങ്കിലും..?





3 comments:

  1. അധികമായാല്‍ അമൃതും വിഷം!
    ആശംസകള്‍

    ReplyDelete
  2. എങ്കില്‍ എന്നത് വലിയൊരു പ്രതീക്ഷയാണ്

    ReplyDelete
  3. എങ്കില്‍....
    പ്രണയവസന്തത്തില്‍ , എന്തേ,
    പൂവില്ലെങ്കിലൊരു തളിരെങ്കിലും..?

    athenneya njaanum chodikkaaru :(

    ReplyDelete