തുറന്നിട്ട വാതിലുകള്‍ തന്നെയാണ്
അടച്ചുപൂട്ടാനും എന്നറിഞ്ഞപ്പോളല്ല,
ജാലകങ്ങള്‍ അഴിയിട്ടവയായതിനാലാണ്
ഇനിയും ചെറുതാകേണ്ടതില്ലെന്നുറപ്പിച്ചത്!
അടച്ചുപൂട്ടാനും എന്നറിഞ്ഞപ്പോളല്ല,
ജാലകങ്ങള്‍ അഴിയിട്ടവയായതിനാലാണ്
ഇനിയും ചെറുതാകേണ്ടതില്ലെന്നുറപ്പിച്ചത്!
വളരെ ചെറുത്
ReplyDeleteഅഴിയിട്ട ജാലകപ്പഴുതിലൂടെ.....
ReplyDeleteആശംസകള്‍