എന്‍റെ ചിരി നിലാവില്‍
കൈകോര്‍ത്ത് നഗ്നരായ് കൂടെ നിന്നവര്‍ ,
നിങ്ങളിന്നെന്‍റെ കണ്ണീര്‍ മഴയില്‍
കറുത്ത കുട ചൂടി സ്വസ്ഥാരാകുന്നുവോ?
എന്‍റെ സ്നേഹമഞ്ഞില്‍
ചേര്‍ന്നിരുന്നേറെ ഉഷ്ണം പകുത്തവര്‍,
നിങ്ങളിന്നെന്‍റെ പ്രണയ വേനലില്‍
തണല്‍ തേടി പിരിഞ്ഞു പോകുന്നുവോ?
കൈകോര്‍ത്ത് നഗ്നരായ് കൂടെ നിന്നവര്‍ ,
നിങ്ങളിന്നെന്‍റെ കണ്ണീര്‍ മഴയില്‍
കറുത്ത കുട ചൂടി സ്വസ്ഥാരാകുന്നുവോ?
എന്‍റെ സ്നേഹമഞ്ഞില്‍
ചേര്‍ന്നിരുന്നേറെ ഉഷ്ണം പകുത്തവര്‍,
നിങ്ങളിന്നെന്‍റെ പ്രണയ വേനലില്‍
തണല്‍ തേടി പിരിഞ്ഞു പോകുന്നുവോ?
ചങ്ങാതികളെ സൂക്ഷിക്കണം!
ReplyDeleteആശംസകള്‍
അങ്ങനെയാണ്!!
ReplyDelete