Saturday, February 22, 2014
'കരിയിലക്കാറ്റ്' *
കാറ്റത്ത് കരിയിലയിളക്കം
ഉറക്കം കെടുത്തിയെങ്കില്‍
ക്ഷമിക്കുക!
നിനക്കുറങ്ങാന്‍
തണലൊരുക്കുന്നതിനിടയില്‍
കൊഴിഞ്ഞവയാണവ!
(കടപ്പാട്:- പദ്മരാജന്‍ സിനിമ )
2 comments:
Cv Thankappan
February 22, 2014 at 4:56 PM
നന്നായിട്ടുണ്ട്
ആശംസകള്‍
Reply
Delete
Replies
Reply
ajith
February 22, 2014 at 10:45 PM
ഡീപ് സ്ലീപ്പ് ആണ്
കരിയിലയിളക്കമൊന്നും ബാധിക്കില്ല
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
ഡീപ് സ്ലീപ്പ് ആണ്
ReplyDeleteകരിയിലയിളക്കമൊന്നും ബാധിക്കില്ല