ചേറിചികഞ്ഞും ,പതിരൂതിക്കളഞ്ഞും
കഴുകിതെളിച്ചും, വേവിച്ചു വാര്‍ത്തും...
നീ തന്ന സ്നേഹത്തിലെന്തിടക്കിങ്ങിനെ
കല്ലുടക്കി കടിക്കുന്നു , കയ്ക്കുന്നു!!?
കഴുകിതെളിച്ചും, വേവിച്ചു വാര്‍ത്തും...
നീ തന്ന സ്നേഹത്തിലെന്തിടക്കിങ്ങിനെ
കല്ലുടക്കി കടിക്കുന്നു , കയ്ക്കുന്നു!!?
കയ്പില്ലെങ്കില്‍ മധുരമുണ്ടോ?
ReplyDeleteസൌന്ദര്യപ്പിണക്കങ്ങള്‍...
ReplyDeleteആശംസകള്‍