Monday, February 10, 2014

കൊയ്ത്തുയന്ത്രം ...

വേരുറക്കും മുന്‍പേ ,
കതിരില്‍
വിഷം തളിക്കുന്നവര്‍
നമ്മള്‍!
വിത്തെടുത്തുണ്ണാം
 നമുക്കിനി,
കോണ്‍ക്രീറ്റ് പാടത്ത്,
വിതയില്ലയുള്ളത്
കൊയ്ത്തു മാത്രം! 

2 comments:

  1. കോണ്‍ക്രീറ്റുണ്ണികള്‍

    ReplyDelete
  2. കോണ്‍ക്രീറ്റ് കൊയ്ത്തുത്സവങ്ങള്‍ നാടാകെ...
    ആശംസകള്‍

    ReplyDelete