Thursday, March 20, 2014

ചവര്‍പ്പ്

'ഇതുംകൂടി കഴിഞ്ഞാല്‍ തീര്‍ന്നു'
എന്നവസാന കരണ്ടി കഷായവും
കുടിപ്പിചിട്ടെന്നെയൊരു തുണ്ട്
കല്‍ക്കണ്ടകാത്തിരിപ്പില്‍ തളച്ചിട്ടു, ജീവിതം!

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. ആ കാത്തിരിപ്പിന്റെ സുഖം ഒന്നു വേറെ അല്ലെ..;)

    ReplyDelete
  3. കയ്പനുഭിച്ചാലും മധുരം കിട്ടുമെന്നുള്ള പ്രതീക്ഷ!!!
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  4. കയ്പിനപ്പുറം മധുരം!

    ReplyDelete