ചൂണ്ട നൂലില്‍ കുരിക്കിട്ടുപിടിച്ച്
പൊരിവെയിലത്ത് കെട്ടിത്തൂക്കി!
എന്നിട്ടുമെല്ലാ പെരുമഴക്കാലത്തും
പേക്രോം ..പേക്രോം താരാട്ട് പാടി നീ!
പൊന്തക്കാട്ടില്‍ ഇണചേരുമ്പോളെല്ലാം
കല്ലെടുത്തെറിഞ്ഞു കാലൊടിച്ചു !
എന്നിട്ടുമെല്ലാ കണക്കു പരീക്ഷക്കും
ഇരട്ട ഭാഗ്യത്തിന്‍റെ കണിവെച്ചു നീട്ടി നീ!
പൊരിവെയിലത്ത് കെട്ടിത്തൂക്കി!
എന്നിട്ടുമെല്ലാ പെരുമഴക്കാലത്തും
പേക്രോം ..പേക്രോം താരാട്ട് പാടി നീ!
പൊന്തക്കാട്ടില്‍ ഇണചേരുമ്പോളെല്ലാം
കല്ലെടുത്തെറിഞ്ഞു കാലൊടിച്ചു !
എന്നിട്ടുമെല്ലാ കണക്കു പരീക്ഷക്കും
ഇരട്ട ഭാഗ്യത്തിന്‍റെ കണിവെച്ചു നീട്ടി നീ!
:)
ReplyDeleteകുരുട്ടുബുദ്ധിയില്ലാത്തോരല്ലോ!
ReplyDeleteആശംസകള്‍
ആര്!!!
ReplyDelete