അപമാനിക്കാന്‍...
ചേല വലിച്ചു പറിക്കും!
ഉടുമുണ്ട് പൊക്കിക്കാണിക്കും!
അത്രയ്ക്ക് അശ്ലീലമല്ലയോ..
കെട്ടിപൊതിഞ്ഞു വെച്ച
നമ്മുടെയീ നഗ്നത!
ചേല വലിച്ചു പറിക്കും!
ഉടുമുണ്ട് പൊക്കിക്കാണിക്കും!
അത്രയ്ക്ക് അശ്ലീലമല്ലയോ..
കെട്ടിപൊതിഞ്ഞു വെച്ച
നമ്മുടെയീ നഗ്നത!
Pothinju kettiyathu kondu maathram ashleelam ayippoya hatha bhaagyar :(
ReplyDeleteതലോടലും,തല്ലലും കൈയ്യോണ്ട്...!!!
ReplyDeleteആശംസകള്‍
ഹഹഹ
ReplyDeleteപൊതിയാതിരുന്നാല്‍ എത്ര ഭീകരമായിരിയ്ക്കും കാഴ്ച്ചകള്‍ എന്ന് ഞാന്‍ സങ്കല്പിക്കുകയാണ്!!