Sunday, April 13, 2014

മുറിവുകള്‍

നീ തന്ന മുറിവുകളിലൂടെയാണ്
എന്നിലേക്കിത്തിരി വെളിച്ചം കടന്നത്‌...
ഞാന്‍ എന്നെ തെളിഞ്ഞു കണ്ടത്!
നന്ദി!
ഇനി എനിക്കെന്നെ
ഏതൊരാള്‍ക്കൂട്ടത്തിലും
തിരിച്ചറിയാം!

3 comments:

  1. ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക്

    ReplyDelete
  2. മുറിവടയാളങ്ങള്‍......
    ആശംസകള്‍

    ReplyDelete