Wednesday, March 16, 2016

നിഴല്‍

നിശാഗന്ധിക്കും
സൂര്യകാന്തിക്കും
രഹസ്യങ്ങളുണ്ട് ...
അതറിയാവുന്നത് കൊണ്ടാണ്,
സൂര്യനും, ചന്ദ്രനും..
നിഴലിനെ കൊല്ലാനിങ്ങനെ,
തിളച്ചുമറിയുന്നത്!!!

2 comments:

  1. രഹസ്യങ്ങളിങ്ങനെ പരസ്യമാക്കാമോ

    ReplyDelete
  2. ജാരന്മാര്‍ക്ക് രക്ഷയില്ലാണ്ടായി!
    ആശംസകള്‍

    ReplyDelete