Thursday, April 3, 2008

മയക്കം





ഉച്ച ഭക്ഷണം കഴിഞ്ഞ് ഒന്നു മയങ്ങുന്ന ഈ കാഴ്ച്ച ഇപ്പോള്‍ നാട്ടിലുണ്ടൊ?
ആകാശവാണിയിലെ ചലച്ചിത്ര ഗാനങ്ങളുടെ ശീലുകള്‍..
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍....
വിശന്നു കരയുന്ന ഒരു പശുക്കുട്ടിയാവും ഈ ഉറക്കം അവസാനിപ്പിക്കുക, മിക്കപ്പോഴും.

10 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. എന്റെ അമ്മൂമ്മയെ പ്പോലെ ...
    ആണോ പാര്‍വണം?

    ReplyDelete
  3. തണലേ, എനിക്കു തോന്നുന്നു, എല്ലാ അമ്മൂമ്മമാരും ഒരുപോലിരിക്കും എന്ന്...
    നന്ദി, വന്നതിനും പറഞ്ഞതിനും..

    ഹാരിസ്....:)

    ReplyDelete
  4. നല്ല ചിത്രം

    ReplyDelete
  5. Ente veettile ee mayakkam avasanippichirunnathu pashuvine karakkan varunna gopaleshan aayirunnu...

    ReplyDelete
  6. ira & DT
    നന്ദി, വന്നതിനും പറഞ്ഞതിനും

    ReplyDelete
  7. ammumma new year vannathum ariyanilla...urakkam thanne anello...:)

    ReplyDelete
  8. So true, hahah, reminded me of my childhood holidays spent in kerala, great times!

    ReplyDelete
  9. വളരെ നല്ല ഒരു ചിത്രം. ഇക്കാലത് അപൂര്‍വമായി കാണുന്ന ഈ രംഗം പകര്‍ത്തിയതിന് നന്ദി

    ReplyDelete