Tuesday, December 11, 2012

പരാഗണം.


കാറ്റിലൊരു കണ്ണ് പറന്നു നടക്കുന്നുണ്ട്
പരപരാഗണത്തിന്‍ പാപവും പേറി!

2 comments:

  1. കണ്ണേര്‍ തട്ടി പൊട്ടാതെ നോക്കിക്കൊട്ടോ ...

    ReplyDelete
  2. കണ്ണില്ലാത്ത ഒട്ടമല്ലേ? തട്ടുകയോ..മുട്ടുകയോ ഒക്കെ ഉണ്ടാകും...

    ReplyDelete