Friday, April 5, 2013

ചോര്‍ച്ച

കണ്ണടച്ച് ഇരുട്ടുണ്ടാക്കി,
ഇരുട്ട് കൊണ്ടു ഓട്ടയടച്ചു...

എന്നിട്ടും ചോരുന്നല്ലോ
എന്‍റെയീ ഓര്‍മ്മക്കുടില്‍!

1 comment:

  1. എന്നിട്ടും ചോരുന്നല്ലോ
    എന്‍റെയീ ഓര്‍മ്മക്കുടില്‍!.....................

    ReplyDelete