ഞാന്‍
ഒളിച്ചിരിക്കാന്‍
തെളിച്ചിടത്തൊക്കെ
നീ
നിന്‍റെ കണ്ണുകള്‍
അടക്കാതെ കൊണ്ടു വെച്ചു!
ഞാന്‍
തനിച്ചിരിക്കാന്‍
മിനുക്കിവെച്ചിടത്തൊക്കെ
നീ
നിന്‍റെ സുഗന്ധം
അറിയാതെ വിതറിയിട്ടു
ഞാന്‍
മിണ്ടാതിരിക്കാന്‍
കണ്ടു വെച്ചിടത്തൊക്കെ
നീ
നിന്‍റെ വാക്കുകള്‍
മറക്കാതെ കുരുക്കിയിട്ടു...
ഒളിച്ചിരിക്കാന്‍
തെളിച്ചിടത്തൊക്കെ
നീ
നിന്‍റെ കണ്ണുകള്‍
അടക്കാതെ കൊണ്ടു വെച്ചു!
ഞാന്‍
തനിച്ചിരിക്കാന്‍
മിനുക്കിവെച്ചിടത്തൊക്കെ
നീ
നിന്‍റെ സുഗന്ധം
അറിയാതെ വിതറിയിട്ടു
ഞാന്‍
മിണ്ടാതിരിക്കാന്‍
കണ്ടു വെച്ചിടത്തൊക്കെ
നീ
നിന്‍റെ വാക്കുകള്‍
മറക്കാതെ കുരുക്കിയിട്ടു...
ഇനിയിപ്പൊ എന്തു ചെയ്യും?
ReplyDeleteഎന്ത് ചെയ്യും??? :)
Delete"നീ" ആളുശരിയില്ല സൂക്ഷിക്കണേ ...
ReplyDeleteസൂക്ഷിച്ചു....:)
Deleteനന്നായിരിയ്ക്കുന്നു.
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍
നീ ഇങ്ങനെയായാല്‍ ഞാനെന്തുചെയ്യും?
ReplyDelete