Friday, August 30, 2013

തിരഞെടുപ്പ്

എല്ലാ തെരുവിലും തെമ്മാടിക്കുഴികൾ ഒരുക്കേണ്ടതുണ്ട്,
അവർക്കു വേണ്ടി!
എല്ലാ മനുഷ്യരും ജിഹാദികൾ ആകേണ്ടതുണ്ട് ,
അവർക്കു വേണ്ടി!
എല്ലാ കൈകളിലും ത്രിശൂലങൾ ഉയരേണ്ടതുണ്ട്,
അവർക്കു വേണ്ടി!

എല്ലാ കൂട്ടത്തിൽനിന്നും തിരഞെടുക്കേണ്ടതുണ്ട്,
അവരെ, നമുക്കു വേണ്ടി!

2 comments:

  1. അവര്‍ക്ക് ഒരു പഞ്ഞവുമില്ല

    ReplyDelete
  2. തിരിച്ചടുക്കുക....
    ആശംസകള്‍

    ReplyDelete