Wednesday, February 5, 2014

സ്നേഹൂട്ട്‌ ..

ചേറിചികഞ്ഞും ,പതിരൂതിക്കളഞ്ഞും
കഴുകിതെളിച്ചും, വേവിച്ചു വാര്‍ത്തും...
നീ തന്ന സ്നേഹത്തിലെന്തിടക്കിങ്ങിനെ
കല്ലുടക്കി കടിക്കുന്നു , കയ്ക്കുന്നു!!?

2 comments:

  1. കയ്പില്ലെങ്കില്‍ മധുരമുണ്ടോ?

    ReplyDelete
  2. സൌന്ദര്യപ്പിണക്കങ്ങള്‍...
    ആശംസകള്‍

    ReplyDelete