Thursday, March 27, 2014

അടിമകള്‍

സൗഹൃദ യുദ്ധത്തില്‍
ഞാന്‍ ജയിക്കുന്നത്..
നീ എന്നെ തോല്‍പ്പിക്കുമ്പോളാണ്
കാരണം .. ആ യുദ്ധത്തില്‍
ആയുധം 'സ്നേഹമാണ്'!
മൂര്‍ച്ചയുണ്ട് എങ്കിലും..
മുറിവേല്‍പ്പിക്കാത്ത ആയുധം!!

3 comments:

  1. വിട്ടുവീഴചകള്‍........
    ആശംസകള്‍

    ReplyDelete
  2. സ്നേഹായുധങ്ങള്‍

    ReplyDelete