Friday, January 15, 2016

പൂക്കള്‍

തലച്ചോറില്‍  പെയ്യുന്ന  അമ്ലമഴയാണ്...
ഹൃദയത്തിലെ പൂക്കളെ കരിച്ചുകളയുന്നത് !


ചില പാലങ്ങള്‍ മറികടന്നതിനു ശേഷം
കത്തിച്ചു കളഞ്ഞേക്കണം ..
തിരിച്ചു പോകാതിരിക്കാന്‍ മാത്രമല്ല..
ആരും തിരഞ്ഞു വരാതിരിക്കാനും!


3 comments:

  1. പാലം കടന്നിട്ട് കൂരായണ..:D

    ReplyDelete
  2. Thirichu pokkillatha yathra maranamalle KD

    ReplyDelete
  3. അമൃതമഴ പെയ്യണം!
    ആശംസകള്‍

    ReplyDelete