Wednesday, April 25, 2012

എന്‍റെ പ്രണയം !

വീണേടം പൊള്ളിച്ചു ആവിയായി പോയി,
ശമിക്കാത്ത വൃണം അവശേഷിപ്പിക്കുന്ന
'സള്‍ഫ്യൂരിക് ആസിഡ്‌ ' പോലെയാണെന്നും
എന്‍റെ പ്രണയം!!
നിന്നെ എനിക്കേറെ ഇഷ്ട്ടമാണ്, അതിനാല്‍..
പ്രണയം ഇറ്റിച്ചു നീറ്റാതെ, വെറുതെ വിടുന്നു, ഞാന്‍.

തിരിച്ചൊന്നും വേണ്ട, നന്ദി ഉണ്ടായാല്‍ മതി, നന്ദി!

6 comments:

  1. പ്രണയം ആസിഡ് തന്നെ ആണ്. ഒരു തുള്ളി വീണാല്‍ പോലും പൊള്ളുന്ന വ്രണം അവശേഷിപ്പിക്കുന്നത്. നന്ദിക്ക് പകരം സ്നേഹം ആയാലോ..;)

    ReplyDelete
  2. pranayam sughamulla oru nombaram--oro manushyanilum vyathyastam--enikkathu dharayayi ozhukunna oru vellachattam pole nila niruthan aanishtam----athrem shakthiyode---non-stop----
    nanni veno krishna?? athu entho cheythu koduthathinu vendi pakaram ennakille---

    ReplyDelete
  3. നന്ദി വേണം അല്ലേ, വെറുതെ വിട്ടതിനു !
    അത് വേണം :))
    പ്രണയം ഒരു എന്തോന്നോ ആണ്
    നിന്ലനില്‍ക്കില്ല എന്ന് മാത്രം
    ക്ഷണഭങ്ങുരം !

    ReplyDelete
  4. ...കൊള്ളാം ഇനിയും എഴുതുക..

    "ഓഹ്‌ മെരി, പ്രേമത്തെ ഭയപെടായ്ക;
    എന്റെ ഹൃദയ മിത്രമെ ഭയപെടായ്ക.
    നാമതിനു കീഴപ്പെടുക
    അതു നമുക്കു വേദനയും എകാന്തതയും
    കാത്തിരിപ്പുമാണു നല്‍കുന്നതെങ്കിലും" -ജിബ്രാന്‍

    ReplyDelete
  5. Love has the power to neutralize acids,to heal wounds and to nourish.Love without fear, it is worth the risk.

    ReplyDelete
  6. ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നയാളിനെ പ്രണയിക്കാൻ പാടില്ലേ.. :)

    ReplyDelete