ഒഴിഞ്ഞു കിടക്കുന്നു എന്‍റെ പഞ്ഞികിടക്കതന്‍ ഇടതു വശം,
നിന്‍റെ അസാന്നിദ്ധ്യത്തിലിങ്ങനെ , എത്ര നാളായ്!
നിറഞ്ഞു നില്‍ക്കുന്നു നിന്‍റെ ഓര്‍മ്മകള്‍ തീര്‍ത്ത സുഗന്ധം
നിന്‍റെ അസാന്നിദ്ധ്യത്തിലും, അത്മാവിലിങ്ങനെ!
നിന്‍റെ അസാന്നിദ്ധ്യത്തിലിങ്ങനെ , എത്ര നാളായ്!
നിറഞ്ഞു നില്‍ക്കുന്നു നിന്‍റെ ഓര്‍മ്മകള്‍ തീര്‍ത്ത സുഗന്ധം
നിന്‍റെ അസാന്നിദ്ധ്യത്തിലും, അത്മാവിലിങ്ങനെ!
ആത്മാവിലെ സുഗന്ധം കാണുമോ വാമഭംഗം നിറയുമ്പോള്‍
ReplyDeleteഎല്ലാം ഒത്തു കിട്ടുമോ അങ്ങനെ???
ഇഷ്ടായി :)
Distance brings the hearts closer, all this pain of parting will keep your love alive and thriving and when you are together again, its memories will help you sustain the relationship in times of need.
ReplyDeleteShort and sweet:-)