ചിറകുകള്‍ക്ക് ദൂരം
അറിയില്ല.. ഭാരം അറിയാം !
കണ്ണുകള്‍ക്ക് ഭാരം അറിയില്ല... ദൂരം അറിയാം..!
വിളക്കിനു വെളിച്ചം അറിയില്ല... ചൂടറിയാം!
നിനക്ക് എന്‍റെ സ്നേഹം അറിയില്ല... എന്നെ അറിയാം!!
നിന്‍റെ കുറ്റമല്ല...
എനിക്കെന്നെ വിതക്കാനും കൊയ്യാനും അറിയില്ല..
പത്തായത്തില്‍ സൂക്ഷിക്കാനെ അറിയൂ....
എന്‍റെ പിഴ...എന്‍റെ പിഴ....
pathayam nirayatte..niranju kaviyumbol athu purathekkozhukum ..aa ozhukkil ellam ellathineyum thirichariyum..pizha alla..kshama.:)
ReplyDeleteAriyum, ariyaath irikila..enenkilum.
ReplyDeleteകൊള്ളാലോ ...
ReplyDeleteഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കാന്‍
പത്തായത്തിനു ഉള്ളിലും
എങ്ങനെ പറ്റുന്നു... ഇഷ്ടായി