കക്ഷി രാഷ്ട്രീയത്തിന്‍റെ ഉത്തരത്തില്‍ തൂങ്ങി മരിച്ച
ജനാധിപത്യത്തിന്‍റെ ശവം ചുമക്കുന്ന കഴുതകളാണ് ഞങ്ങള്‍..
അന്‍പത്തി ഒന്ന് മുറിവുകളില്‍ നിന്നൊഴുകുന്ന ചോരക്കറ പുരളാതിരിക്കാന്‍
ചെങ്കൊടി ഉയരെ ഉയരെ മാറ്റി പിടിക്കുന്ന കഴുതപ്പുലികള്‍ നിങ്ങള്‍..
പുനര്‍ജ്ജനിയുടെ ഗുഹാമുഖത്തേക്ക് പ്രതീക്ഷയോടെ ഞങ്ങള്‍ കിതച്ചോടുമ്പോള്‍,
ഹര്‍ത്താലും, ബന്ദും കൊണ്ടു വഴി തടയരുത്...
ഞങള്‍ ചുമക്കുന്ന ശവത്തിനു നോക്ക് കൂലി വാങ്ങരുത്..
ഗതി കെട്ടാല്‍ ഞങ്ങള്‍ക്കും അത് ചെയ്യേണ്ടിവരും..
'ഇടം'കാല് കൊണ്ടൊരു തൊഴി!!
കഴുതകളായ ഞങ്ങള്‍ക്ക് അതല്ലാതെന്തു വഴി???

രാഷ്ട്രിയ പേക്കോലങ്ങളുടെ കൂത്താട്ടം കണ്ടു മടുത്ത എല്ലാവരുടെയും വികാരം എത്ര ഭംഗി ആയി വാക്കുകളാല്‍കോര്‍ത്തിണക്കി..നന്നായിരിക്കുന്നു..ഇടംകാല്‍ കൊണ്ടുള്ള തൊഴി മാത്രം പോര..നിലത്തിട്ടു ചവിട്ടി അരക്കണം ഇത്തരക്കാരെ..മാനവികതയുടെ പുതിയ കവലാളന്മാരെ..
ReplyDeleteWell written. Thozhikkan evide neram...aarrkku vendi, enthinu vendi? Ellarkkum "swantham problems" .... Onnum marilla....
ReplyDeleteOnnum maarilla. Mohikkam. Mathangalkkayi veethichu koduthu naadine. Jaathuyude peril bhinnichu nilkkunna bhooripaksham kazhuthakalayi ennum nilanilkkum. Videshathu jeevikkumbol avesham koodum vakkukalil. Okke veruthe
ReplyDelete