ജീവിതം ഒരു CD ആയിരുന്നെങ്കില്‍..
കാലം ഒരു CD Player ആയിരുന്നെങ്കില്‍..
കുട്ടിക്കാലത്തേക്ക് Rewind ചെയ്തേനെ..!
അച്ഛന്‍റെ ഓര്‍മ്മകള്‍ Play ചെയ്തേനെ..!
പ്രണയകാലങ്ങളില്‍ Pause ചെയ്തേനെ..!
മരണങ്ങള്‍ എല്ലാം Stop ചെയ്തേനെ..!
കഷ്ട്കാലങ്ങള്‍ FF ചെയ്തേനെ..!
നിന്നെ പിരിയും മുന്‍പേ Eject ചെയ്തേനെ..!!
നീ അറിയും മുന്‍പേ Power Off ചെയ്തേനെ..!!
കാലം ഒരു CD Player ആയിരുന്നെങ്കില്‍..
കുട്ടിക്കാലത്തേക്ക് Rewind ചെയ്തേനെ..!
അച്ഛന്‍റെ ഓര്‍മ്മകള്‍ Play ചെയ്തേനെ..!
പ്രണയകാലങ്ങളില്‍ Pause ചെയ്തേനെ..!
മരണങ്ങള്‍ എല്ലാം Stop ചെയ്തേനെ..!
കഷ്ട്കാലങ്ങള്‍ FF ചെയ്തേനെ..!
നിന്നെ പിരിയും മുന്‍പേ Eject ചെയ്തേനെ..!!
നീ അറിയും മുന്‍പേ Power Off ചെയ്തേനെ..!!
claps claps
ReplyDeletegreat theme
effective to the core!
and in so few words!!!
WOW...so small yet so powerful.
ReplyDeleteWell done !
nice scorp.nice theme----..nannayi pakshe CD player akathathu---ellam anubhavichu munnottu pokunnathanu nallathu...illel palathum pause cheyyanum eject cheyyanum rewind cheyyanum okke thonnipokum---complicated aakum...cheers---
ReplyDeleteswapnam verumoru swapnam..:))..nice once scorp..but ellam anubhavichu munnottu pokunnathil oru thrill ille..oru padu thavana avarthichu kazhiyumbol oru maduppundakille lifil..athilallo ippol..apratheekshitham aayathu sambavikkunnu...appol jeevitham sundaram surabhilam,,;)
ReplyDeletekd.. Rewindum pauseum njan alochikyarulla buttons aanu...pakshe ithrayum functions ulla Cd player njan alochichilya! well said in few words!!
ReplyDelete