ഉണര്‍ന്നപ്പോള്‍ ഉടഞ്ഞു പോയൊരു സ്വപ്നം!
ഓര്‍ത്തു വെച്ചിട്ടും,
ഓര്‍ത്തു വെച്ചിട്ടും,
ചേര്‍ത്ത് വെച്ചിട്ടും,
ചേര്‍ച്ചയില്ലാത്ത ഓര്‍മ്മ.
ഇരതേടാനും, ഇണചേരാനും തുണ വേണ്ട!
ഇരയും നീ,
ഇണയും നീ,
ഇഴയടുപ്പമില്ലാത്ത 'പ്രഹേളിക' !
ചേര്‍ച്ചയില്ലാത്ത ഓര്‍മ്മ.
ഇരതേടാനും, ഇണചേരാനും തുണ വേണ്ട!
ഇരയും നീ,
ഇണയും നീ,
ഇഴയടുപ്പമില്ലാത്ത 'പ്രഹേളിക' !
No comments:
Post a Comment